പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്മരിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്മരിക്കുക   ക്രിയ

അർത്ഥം : ആരെയെങ്കിലും കാണുകയോ കേള്ക്കുകയോ ചെയ്ത കാര്യങ്ങള്‍ ഓര്മിക്കുന്നതിന്

ഉദാഹരണം : താങ്കളെ എവിടെ വച്ചാണ് മുന്പ്‌ കണ്ടതെന്ന് എനിക്ക് ഓര്മ്മ കിട്ടുന്നില്ല

പര്യായപദങ്ങൾ : ആലോചിക്കുക, ഓര്ക്കുക, ഓര്മ്മിക്കുക, ചിന്തിക്കുക, വിചാരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी देखी, सुनी या बीती हुई बात को ध्यान में लाना।

मैं याद नहीं कर पा रहा हूँ कि मैंने आपको पहले कहाँ देखा है।
याद करना, स्मरण करना

അർത്ഥം : ഓര്മ്മ ഉണ്ടാവുക.

ഉദാഹരണം : അവന്റെ പേര് എനിക്ക് ഓര്മ്മയുണ്ട്.

പര്യായപദങ്ങൾ : ഓര്മ്മിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को किसी घटना या विषय के बारे में याद होना।

उसका नाम मुझे याद है।
जुबान पर होना, याद होना, स्मरण होना